2008ലെ ശ്രദ്ധയില്‍ പെട്ട മികച്ച ബ്ലോഗ് കവിതകള്‍ തിരഞ്ഞെടുത്തു ഇവിടെ പ്രദര്‍ശിപ്പിക്കുന്നു ഇവയില്‍ വരാത്ത മികച്ച രചനകള്‍ ദയവായി മെയില്‍ ചെയ്യുക സ്വയം പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകളെയാണ് ഇതില്‍ പ്രഥമ പരിഗണന നല്‍കുന്നത് . ബ്ലോഗുകള്‍ 2009 ജനുവരി 15 മുന്‍പായി അയച്ചു തരുക ബ്ലോഗ് കവിതകളില്‍ നിന്നും നിലവിലെ രാഷ്ട്രീയ സാമുഹ്യ സംഭവങ്ങളോടു സംവദിക്കുന്ന 3 കവിതകള്‍ക്ക് ഈ വര്‍ഷത്തെ പ്രഥമ ബ്ലോഗ് കവിത പുരസ്കാരം സമര്‍പ്പിക്കുന്നതാണ്. ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും സമ്മാനങ്ങള്‍ നല്‍കുക. അതോടൊപ്പം മറ്റ് പുരസ്കാരങ്ങളും പ്രഖ്യാപിക്കുന്നതാണ്. മലയാളത്തിലെ പ്രമുഖകവികളുടെ പാനലാണ് കവിതകളെ തിരഞ്ഞെടുക്കുന്നത്.
പ്രതിഭാഷ
ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍
പി.എന്‍.ഗോപീകൃഷ്ണന്
മനോജ് കാട്ടാമ്പള്ളി
നമുക്കിടയില്‍
പി.പി.രാമചന്ദ്രന്
രാപ്പനി
ലാപുട
മനോജ് കുറൂര്‍
അന്‍വര്‍ അലി
കുഴൂര്‍ വിത്സണ് വരിക്കോളി
ട്ടക്കലം
ദേവസേന
പ്രമോദ് കെ. എം
കെ.പി റഷീദ്
സനാതനന്
ശ്രീകുമാര്‍ കരിയാട്
വിശാഖ് ശങ്കര്‍
കെ ജി സൂരജ് ശിവകുമാര്‍ അമ്പലപ്പുഴ
ഗിരീഷ് എ എസ്
നജൂസ്
പുതു കവിത
മെയില്‍ വിലാസം
bbhattan@gmail.com
.
.
9 comments:
pls include my poem "pardayittuu karodikkunna sthreekal."
http://logrex436nishkalankan.blogspot
.com
PR REGHUNATH
കമന്റായി പോസ്റ്റുന്ന എല്ലാ കവിത ബ്ലോഗുകളും പരിശോധിക്കുന്നതാണ്. എങ്കിലും മികച്ച മൂന്ന് കവിതകള്‍ മെയില്‍ ചെയ്യുന്നത് ഉചിതമായിരിക്കും
നാരായം
എന്താണ് പുരസ്കാരം എന്ന് വ്യക്തമാക്കാമോ?
ബെസ്റ്റ്. ഇനി ഇതിന്റെ കുറവും കൂടെയേ ഉണ്ടാരുന്നുള്ളൂ. ഒലക്കേടേ മൂട് :).പുറം ചൊറിയാന്‍ എന്തൊക്കെ പണിയുണ്ട് റെ.
മൂന്നുകവിത എന്നത് നിര്‍ബന്ധമാക്കണോ .. ബ്ലോഗിലെ നവാഗതര്‍ക്കും എഴുതിത്തുടങ്ങുന്നവര്‍ക്കും (ഉദാഹരണം ഇവിടെ) അത് തടസ്സമാവില്ലേ
എന്തായാലും രണ്ടു ബ്ലൊഗുകള് നിര്‍ദ്ദേശിക്കുന്നു. കവിത നുള്ളിപ്പെറുക്കി തരാനൊന്നും വയ്യ :)
1. പി.എ. അനീഷ്
2. നന്ദന
ബ്ലോഗ് കവിതകള്‍ക്കായി അവോഡ് വയ്ക്കുന്നെങ്കില്‍ അതിന് കൈത്തഴക്കം വന്ന മുഖ്യധാരയില്‍ തന്നെ എഴുതിത്തെളിഞ്ഞവരെ പരിഗണിക്കാതിരിക്കുന്നതായിരിക്കും നല്ലതെന്ന് അഭിപ്രായമുണ്ട്. തുടക്കക്കാര്‍ക്ക് പ്രോത്സാഹനം ലഭിക്കാന്‍ മാത്രം.
ഡിസ്കൈമള്:
1.മുകളില്‍ ലിങ്ക് ചെയ്ത മൂന്നുപേരും എന്റെ മച്ചുനന്മാരോ മച്ചുനച്ചികളോ അല്ല. എനിക്ക് എഴുത്തുകാരെ അറിയില്ല . ഇവര്‍ മൂന്നും എന്റെ ബ്ലോഗ് വായിച്ചിട്ടുള്ളതായും അറിയില്ല. :)
2. ആദ്യത്തെ ഡിസ്കൈമള് മുകളില്‍ കമന്റിട്ട വകതിരിവില്ലാത്ത അനോണിയെ പേടിച്ച് ഇട്ടതല്ല. ആ കമന്റ് ഇല്ലായിരുന്നെങ്കിലും ഇത് എഴുതിയേനേ. :)
കവികള്‍ സ്വയം നാമനിര്‍ദ്ദേശം ചെയ്യണം എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ ഈ കമന്റ് ഡിലീറ്റ് ചെയ്തേക്കുക. ഇങ്ങനെയുള്ള ലിസ്റ്റുകള്‍ നോക്കി വായിക്കുന്നവരുണ്ടാവും. അവരെക്കൂടി ഉദ്ദേശിച്ചാണ് കമന്റിടുന്നത്. നടപടിക്രമം ശരിയല്ലെങ്കില്‍ ക്ഷമിക്കുമല്ലോ.
നല്ല സംരംഭം .
നീ എന്നെ ചൊറിയുക
ഞാന്‍ നിന്നെ ചൊറിയാം
ആശംസകള്‍
ഗുപ്തന്
നിര്‍ദേശത്തിന് നന്ദി . പരിഗണിക്കും
പുരസ്കാരനിര്‍ണ്ണയ സമിതി മൂന്ന് പ്രശസ്ത കവികളാണ്
മറ്റ് വിവരങ്ങളൊക്കെ അടുത്ത പോസ്റ്റായ് വരും
All the best for this wonderful thing. Best wishes.
വിദഗ്ധ സമിതി
1. നാരായം
2. വീണ്ടും നാരായം
3. പിന്നെയും നാരായം
Post a Comment