ബ്ലോഗ് കവിത -08

ബ്ലോഗ്
കവിത -08
പ്രിയരെ

പ്രഥമ ബ്ലോഗ് പുരസ്കാരവുമായ് ബന്ധപ്പെട്ട് ഒത്തിരി നിർദേശങ്ങളൂം സഹകരണവും വിവിധ കോണുകളിൽ നിന്നും ലഭിച്ചു അതിൻ പ്രകാരം പൂർണ്ണമായും സ്വതന്ത്രവും കുറ്റമറ്റതുമായ വിധി നിർണ്ണയത്തിനായ് ഒരു പാനലിനെ തിരഞ്ഞെടുത്തിരിക്കുന്നു പുരസ്കാര നിർണ്ണയ സമിതി അംഗങ്ങളായ് മുൻ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയും കവിയുമായ സച്ചിദാനന്ദൻ,കുരിപ്പുഴ ശ്രീകുമാർ , പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനും കവിയുമായ ഡി. വിജയമോഹൻ എന്നിവരാ‍ണ്

ബ്ലോഗ് പുരസ്കാരത്തിനായ് നൂറോളം കവിതകൾ ലഭിച്ചു . ഇതിന്റെ സുഗമമായ നടത്തിപ്പിനായ് മറ്റൊരു ബ്ലോഗ് തന്നെ തുടങ്ങിയിട്ടുണ്ട് http://puraskaram.blogspot.com/
ഇതിനോട് എല്ല ബ്ലോഗ് സുഹൃത്തുക്കളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു