tag:blogger.com,1999:blog-744416711284817159.post7110603519536653234..comments2023-05-07T02:54:22.673-07:00Comments on നാരായം-: പ്രഥമ ബ്ലോഗ് കവിത പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നുനാരായംhttp://www.blogger.com/profile/03360028960678689319noreply@blogger.comBlogger9125tag:blogger.com,1999:blog-744416711284817159.post-28498592358327186782009-01-26T04:18:00.000-08:002009-01-26T04:18:00.000-08:00വിദഗ്ധ സമിതി1. നാരായം2. വീണ്ടും നാരായം3. പിന്നെയു...വിദഗ്ധ സമിതി

1. നാരായം
2. വീണ്ടും നാരായം
3. പിന്നെയും നാരായംAnonymousnoreply@blogger.comtag:blogger.com,1999:blog-744416711284817159.post-87481634060003555682008-12-30T07:56:00.000-08:002008-12-30T07:56:00.000-08:00All the best for this wonderful thing. Best wishe...All the best for this wonderful thing. Best wishes.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-744416711284817159.post-34072736526583828762008-12-28T20:35:00.000-08:002008-12-28T20:35:00.000-08:00ഗുപ്തന്നിര്ദേശത്തിന് നന്ദി . പരിഗണിക്കുംപുരസ്കാ...ഗുപ്തന്

നിര്‍ദേശത്തിന് നന്ദി . പരിഗണിക്കും
പുരസ്കാരനിര്‍ണ്ണയ സമിതി മൂന്ന് പ്രശസ്ത കവികളാണ്
മറ്റ് വിവരങ്ങളൊക്കെ അടുത്ത പോസ്റ്റായ് വരുംനാരായംhttps://www.blogger.com/profile/03360028960678689319noreply@blogger.comtag:blogger.com,1999:blog-744416711284817159.post-42780801977408348192008-12-28T17:42:00.000-08:002008-12-28T17:42:00.000-08:00നല്ല സംരംഭം .നീ എന്നെ ചൊറിയുക ഞാന്‍ നിന്നെ ചൊറിയാം...നല്ല സംരംഭം .
നീ എന്നെ ചൊറിയുക
ഞാന്‍ നിന്നെ ചൊറിയാം
ആശംസകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-744416711284817159.post-50890518761903410012008-12-28T14:48:00.000-08:002008-12-28T14:48:00.000-08:00മൂന്നുകവിത എന്നത് നിര്‍ബന്ധമാക്കണോ .. ബ്ലോഗിലെ നവ...മൂന്നുകവിത എന്നത് നിര്‍ബന്ധമാക്കണോ .. ബ്ലോഗിലെ നവാഗതര്‍ക്കും എഴുതിത്തുടങ്ങുന്നവര്‍ക്കും (ഉദാഹരണം ഇവിടെ) അത് തടസ്സമാവില്ലേ

എന്തായാലും രണ്ടു ബ്ലൊഗുകള് നിര്‍ദ്ദേശിക്കുന്നു. കവിത നുള്ളിപ്പെറുക്കി തരാനൊന്നും വയ്യ :)

1. പി.എ. അനീഷ്

2. നന്ദന

ബ്ലോഗ് കവിതകള്‍ക്കായി അവോഡ് വയ്ക്കുന്നെങ്കില്‍ അതിന് കൈത്തഴക്കം വന്ന മുഖ്യധാരയില്‍ തന്നെ എഴുതിത്തെളിഞ്ഞവരെ പരിഗണിക്കാതിരിക്കുന്നതായിരിക്കും നല്ലതെന്ന് അഭിപ്രായമുണ്ട്. തുടക്കക്കാര്‍ക്ക് പ്രോത്സാഹനം ലഭിക്കാന്‍ മാത്രം.

ഡിസ്കൈമള്:

1.മുകളില്‍ ലിങ്ക് ചെയ്ത മൂന്നുപേരും എന്റെ മച്ചുനന്മാരോ മച്ചുനച്ചികളോ അല്ല. എനിക്ക് എഴുത്തുകാരെ അറിയില്ല . ഇവര്‍ മൂന്നും എന്റെ ബ്ലോഗ് വായിച്ചിട്ടുള്ളതായും അറിയില്ല. :)

2. ആദ്യത്തെ ഡിസ്കൈമള് മുകളില്‍ കമന്റിട്ട വകതിരിവില്ലാത്ത അനോണിയെ പേടിച്ച് ഇട്ടതല്ല. ആ കമന്റ് ഇല്ലായിരുന്നെങ്കിലും ഇത് എഴുതിയേനേ. :)

കവികള്‍ സ്വയം നാമനിര്‍ദ്ദേശം ചെയ്യണം എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ ഈ കമന്റ് ഡിലീറ്റ് ചെയ്തേക്കുക. ഇങ്ങനെയുള്ള ലിസ്റ്റുകള്‍ നോക്കി വായിക്കുന്നവരുണ്ടാവും. അവരെക്കൂടി ഉദ്ദേശിച്ചാണ് കമന്റിടുന്നത്. നടപടിക്രമം ശരിയല്ലെങ്കില്‍ ക്ഷമിക്കുമല്ലോ.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-744416711284817159.post-59349217039077206392008-12-28T02:06:00.000-08:002008-12-28T02:06:00.000-08:00ബെസ്റ്റ്. ഇനി ഇതിന്റെ കുറവും കൂടെയേ ഉണ്ടാരുന്നുള്ള...ബെസ്റ്റ്. ഇനി ഇതിന്റെ കുറവും കൂടെയേ ഉണ്ടാരുന്നുള്ളൂ. ഒലക്കേടേ മൂട് :).പുറം ചൊറിയാന്‍ എന്തൊക്കെ പണിയുണ്ട് റെ.Anonymousnoreply@blogger.comtag:blogger.com,1999:blog-744416711284817159.post-24700413947929712182008-12-27T09:05:00.000-08:002008-12-27T09:05:00.000-08:00എന്താണ് പുരസ്കാരം എന്ന് വ്യക്തമാക്കാമോ?എന്താണ് പുരസ്കാരം എന്ന് വ്യക്തമാക്കാമോ?siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-744416711284817159.post-53541737491468012842008-12-27T07:15:00.000-08:002008-12-27T07:15:00.000-08:00കമന്റായി പോസ്റ്റുന്ന എല്ലാ കവിത ബ്ലോഗുകളും പരിശോധി...കമന്റായി പോസ്റ്റുന്ന എല്ലാ കവിത ബ്ലോഗുകളും പരിശോധിക്കുന്നതാണ്. എങ്കിലും മികച്ച മൂന്ന് കവിതകള്‍ മെയില്‍ ചെയ്യുന്നത് ഉചിതമായിരിക്കും

നാരായംനാരായംhttps://www.blogger.com/profile/03360028960678689319noreply@blogger.comtag:blogger.com,1999:blog-744416711284817159.post-64217814462376261962008-12-27T03:39:00.000-08:002008-12-27T03:39:00.000-08:00pls include my poem "pardayittuu karodikkunna sthr...pls include my poem "pardayittuu karodikkunna sthreekal."
http://logrex436nishkalankan.blogspot
.com

PR REGHUNATHP R Reghunathhttps://www.blogger.com/profile/07439157068207094890noreply@blogger.com